മലയാളമടക്കം 15 ഇന്ത്യൻ ഭാഷകളിൽ എഴുതാൻ ഇൻഡിക് കീബോർഡ്

ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി,… Continue Reading

Share Button