ഓളം ഇനി ആൻഡ്രോയ്ഡിലും

കഴിഞ്ഞയാഴ്ച ഒരു ബസ്സ് യാത്രക്കിടയിൽ, ആൻഡ്രോയ്ഡ് മൊബൈലിൽ ഒരു ബ്ലോഗ് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കണ്ട ഒരു വാചകമാണു താഴെ.He derided his student’s attempt to solve the biggest problem in mathematics. അതിലെ derided എന്ന വാക്കിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ഒടുവിൽ വാചകത്തിന്റെ സന്ദർഭം പരിഗണിച്ച്… Continue Reading

Share Button

എന്താണു ആൻഡ്രോയ്ഡ് റൂട്ടിംഗ് ?

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന പലരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പദമാണു ആൻഡ്രോയ്ഡ് റൂട്ടിംഗ്. പക്ഷെ, മിക്കവർക്കും റൂട്ടിംഗ് എന്താണെന്നോ അതെങ്ങനെയാണു ചെയ്യുന്നതു എന്നതിനെക്കുറിച്ചോ ധാരണകളൊന്നുമില്ല. അതുകൊണ്ടു തന്നെ പലരും അതിനു മിനക്കെടാറുമില്ല. നാരായത്തിന്റെ വെബ്സൈറ്റിലും, ഫേസ്ബുക്ക് പേജിലും മറ്റും എന്താണു റൂട്ടിംഗ് എന്ന ചോദ്യവുമായി പലരും ഞങ്ങളെയും ബന്ധപ്പെട്ടിട്ടുണ്ട്. ഈ ലേഖനം ആൻഡ്രോയ്ഡ് റൂട്ടിംഗ് എന്താണെന്ന്… Continue Reading

Share Button

ആൻഡ്രോയ്ഡിൽ മലയാളത്തിലെഴുതാൻ ഇനി വരമൊഴിയും

ആൻഡ്രോയ്ഡിൽ മലയാളം വായിക്കുന്നതിനെക്കുറിച്ചും, എഴുതുന്നതിനെക്കുറിച്ചും മുൻപത്തെ പോസ്റ്റുകളിൽ വായിച്ചുവല്ലോ! ഇവിടെ നമുക്ക്  കമ്പ്യൂട്ടറുകളിൽ മലയാളം എഴുതുന്നതിനു ഉപയോഗിക്കുന്ന ജനപ്രീതി നേടിയ അപ്ലിക്കേഷനായ വരമൊഴിയുടെ ആൻഡ്രോയ്ഡ് പതിപ്പിനെക്കുറിച്ച് നോക്കാം. ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ്  സി.ജെ. സിബു ആണ്. ഈ… Continue Reading

Share Button