വരമൊഴി ഐഫോണിലും | Varamozhi on Iphone

  ജീസ്മോൻ ജേക്കബ് നിർമ്മിച്ച ആൻഡ്രോയ്ഡിനായുള്ള വരമൊഴി കീബോഡിനെ നാരായം മുൻപ് പരിചയപ്പെടുത്തിയിരുന്നല്ലോ. ഇത് ഐഫോണിലും ലഭ്യമായിരുന്നെങ്കിലും ആപ്ലിക്കേഷനിൽ നിന്നും കോപ്പി/പേസ്റ്റ് ചെയ്യുക എന്നത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ആപ്പിൾ iOS 8 മുതൽ കസ്റ്റം കീബോഡ് ഉപയോഗിക്കാൻ അനുവദിച്ചതിനാൽ വരമൊഴി ഒരു കസ്റ്റം കീബോഡായി ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണിന്റെ സ്വതേയുള്ള കീബോഡിനോട് സമാനമായ Tasty Imitation Keyboard… Continue Reading

Share Button

ആൻഡ്രോയ്ഡിൽ മലയാളത്തിലെഴുതാൻ ഇനി വരമൊഴിയും

ആൻഡ്രോയ്ഡിൽ മലയാളം വായിക്കുന്നതിനെക്കുറിച്ചും, എഴുതുന്നതിനെക്കുറിച്ചും മുൻപത്തെ പോസ്റ്റുകളിൽ വായിച്ചുവല്ലോ! ഇവിടെ നമുക്ക്  കമ്പ്യൂട്ടറുകളിൽ മലയാളം എഴുതുന്നതിനു ഉപയോഗിക്കുന്ന ജനപ്രീതി നേടിയ അപ്ലിക്കേഷനായ വരമൊഴിയുടെ ആൻഡ്രോയ്ഡ് പതിപ്പിനെക്കുറിച്ച് നോക്കാം. ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ്  സി.ജെ. സിബു ആണ്. ഈ… Continue Reading

Share Button